Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ഏതാനും പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇതിൽ ശരിയായിട്ടുള്ളത് കണ്ടെത്തുക.

i) വൈസ് പ്രസിഡന്റ്റ് രാജ്യസഭയുടെ 'എക്‌സ് ഒഫിഷ്യോ' ചെയർമാനാണ്.

ii) വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളും പങ്കെടുക്കുന്നു.

iii) ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് വൈസ് പ്രസിഡന്റ്റിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്.

Ai & iii മാത്രം

Bi & ii മാത്രം

Cഎല്ലാ പ്രസ്താവനകളും ശരിയാണ്

Dii & iii മാത്രം

Answer:

A. i & iii മാത്രം

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 64 അനുസരിച്ച്, ഉപരാഷ്ട്രപതി രാജ്യസഭയുടെ പദവി അനുസരിച്ചുള്ള അധ്യക്ഷൻ (ex-officio Chairman) ആയിരിക്കും.

  • ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് ഇലക്ടറൽ കോളേജ് വഴിയാണ് നടക്കുന്നത്. ഈ ഇലക്ടറൽ കോളേജിൽ പാർലമെന്റിന്റെ ഇരുസഭകളിലെയും (ലോക്‌സഭയും രാജ്യസഭയും) അംഗങ്ങൾ മാത്രമാണ് ഉൾപ്പെടുന്നത്. സംസ്ഥാന നിയമനിർമ്മാണ സഭകൾക്ക് ഈ തിരഞ്ഞെടുപ്പിൽ പങ്കില്ല.


Related Questions:

]Who was elected the first President of the country after independence on 26 January 1950?
ഒരു ബില്ല് നിയമം ആകണമെങ്കിൽ ആരാണ് അതിൽ ഒപ്പു വെക്കേണ്ടത്
രാഷ്ട്രപതിയുടെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത് ?
The Comptroller and Auditor General of India is appointed by :
ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?