App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ചില സർവകലാശാലകളും അവയുടെ ആസ്ഥാനങ്ങളും താഴെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിൽ ആക്കുക

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് പൂക്കോട്
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തിരൂർ
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി കളമശ്ശേരി
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല പനങ്ങാട്

AA-3, B-1, C-4, D-2

BA-2, B-3, C-4, D-1

CA-4, B-3, C-1, D-2

DA-3, B-4, C-1, D-2

Answer:

D. A-3, B-4, C-1, D-2

Read Explanation:

  • നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് : കളമശ്ശേരി,എറണാകുളം (2005 ൽ സ്ഥാപിതമായി )
  • കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് : പനങ്ങാട്,കൊച്ചി  (2010 ൽ സ്ഥാപിതമായി )
  • കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി : പൂക്കോട്,വയനാട് (2010 ൽ സ്ഥാപിതമായി )
  • തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല : തിരൂർ ,മലപ്പുറം (2012 ൽ സ്ഥാപിതമായി )

Related Questions:

കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി ?
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് ?
NUALS-ന്‍റെ ചാന്‍സിലര്‍ ആര്?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിലെ ആദ്യ വനിത DGP ?