Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകൾ സംസ്ഥാനതലത്തിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനം :

AState Institute of Educational Management and Training

BInstitute of Advanced Studies in Education

CState Institute of Educational Technology

DKerala Infrastructure and Technology for Education

Answer:

D. Kerala Infrastructure and Technology for Education

Read Explanation:

കേരള സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതോ സർക്കാരിന്റെ സഹായത്തോടെ നടത്തുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ് KITE (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ).


Related Questions:

ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത് ?
കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ഭരണനിർവ്വഹണ ആസ്ഥാനമന്ദിരം ആരുടെ പേരിൽ ആണ് അറിയപ്പെടുന്നത് ?
സംസ്ഥാനത്ത് ആദ്യമായി എസ്എസ്എൽസി പരീക്ഷ കമ്പ്യൂട്ടറിൽ എഴുതിയത് ?
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?
1994 മുതൽ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി കേരളസർക്കാർ നടപ്പിലാക്കിവരുന്ന തികച്ചും അക്കാദമികമായ പുതിയ പരിപാടി?