Challenger App

No.1 PSC Learning App

1M+ Downloads
Someone broke into their home _________ they were holidaying in Venice.

Aduring

Bas

Cwhile

Dfor

Answer:

C. while

Read Explanation:

we use while + clause (subject + verb), and we use during + noun.

"While"

  • ഒരു വാക്യത്തിൽ വൈരുദ്ധ്യമുള്ള രണ്ട് ആശയങ്ങളെ തമ്മിൽ കൂട്ടിച്ചേർക്കുവാൻ ഉപയോഗിക്കുന്നു.
  • രണ്ട് വിപരീതപ്രവർത്തികളോ , അവസ്ഥകളോ ഒരേ സമയം സംഭവിക്കുന്നതിനെ സൂചിപ്പിക്കാനും ഇത് പ്രയോഗിക്കുന്നു.
  • Another Example -
    • "While I enjoy summer, my brother prefers winter."( ഞാൻ വേനൽ കാലം ആസ്വദിക്കുമ്പോൾ എന്റെ സഹോദരൻ തണുപ്പ് കാലമാണ് കൂടുതൽ ഇഷ്ടപ്പെടുതുന്നത്.)
  • ഒരു പ്രവർത്തനം നടന്ന ഒരു  പ്രത്യേക (specific) സമയമോ കാലയളവോ സൂചിപ്പിക്കാൻ "during" ഉപയോഗിക്കുന്നു.
  • Example - 
    • "We stayed inside during the storm./ കൊടുങ്കാറ്റിന്റെ സമയത്ത് ഞങ്ങൾ അകത്ത് തന്നെ നിന്നു."
  • "As" - സാധാരണയായി "because" എന്നർത്ഥം അല്ലെങ്കിൽ ഒരു സമാനത(similarity) കാണിക്കാൻ ഉപയോഗിക്കുന്നു
  • Example -
    • "I couldn't sleep last night as I drank too much coffee in the evening /വൈകുന്നേരം കാപ്പി കൂടുതലായി കുടിച്ചതിനാൽ ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല."
  • "For" means കാരണത്താല്‍, കാരണത്തെ സൂചിപ്പിക്കാൻ ആണ് "for" ഉപയോഗിക്കുന്നത്.
  • For example -
    • I'm going for some breakfast. I'm really hungry / ഞാൻ breakfast കഴിക്കാൻ പോവുകയാണ് കാരണം എനിക്ക് നല്ല വിശപ്പുണ്ട്.

Related Questions:

Arjun doesn't go to job , .......... he is rich.
He walked as if he ..... a millionaire.
The food’s wonderful, but it’s ____ expensive.
The union council of ministers holds the office ________it enjoys the majority in the loksabha.
The tree began to decay _____ it was cut down.