Challenger App

No.1 PSC Learning App

1M+ Downloads
സോനു തെക്കോട്ടു നടക്കാൻ തുടങ്ങി 25 മീറ്റർ നടന്നതിനു ശേഷം വടക്കോട്ട് തിരിഞ്ഞു 30 മീറ്റർ നടന്നതിനു ശേഷം കിഴക്കോട്ടു തിരിഞ്ഞു 20 മീറ്റർ നടന്നു. പിന്നെ തെക്കോട്ടു തിരിഞ്ഞു 5 മീറ്റർ നടന്നു. ഇപ്പോൾ സോനു തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലും ഏത് ദിശയിലുമാണ് ?

A20 മീറ്റർ പടിഞ്ഞാറ്

B20 മീറ്റർ കിഴക്ക്

C10 മീറ്റർ പടിഞ്ഞാറ്

D10 മീറ്റർ കിഴക്ക്

Answer:

B. 20 മീറ്റർ കിഴക്ക്

Read Explanation:


Related Questions:

ഒരാൾ A-യിൽനിന്ന് 3 കി.മീ. കിഴക്കോട്ട് നടന്ന് B-യി ലെത്തി. B-യിൽനിന്ന് അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C-യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A-യിൽനിന്ന് എത്ര അകലെയാണ്?
6 കിലോമീറ്റർ നടന്നതിനു ശേഷം ഞാൻ വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ നടന്നു. അതിനുശേഷം ഞാൻ ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ നടന്നു. അവസാനം ഞാൻ വടക്കോട്ട് നീങ്ങുകയായിരുന്നു. ഏത് ദിശയിൽ നിന്നാണ് ഞാൻ യാത്ര ആരംഭിച്ചത്?
ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km കഴിഞ്ഞപ്പോൾ അയാൾ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോൾ ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?
Sam is facing east and moves 5 km forward. After reaching 5 km, he turns left side two times. Which side is he facing now?
If South East become North, North East become West and so on, then what will West become?