sp3 സങ്കര ഓർബിറ്റലുകൾ ക്കിടയിലുള്ള കോണളവ് എത്ര?A120B90C109.5"D104.5Answer: C. 109.5" Read Explanation: sp3 സങ്കര ഓർബിറ്റലുകൾ ക്കിടയിലുള്ള കോണളവ് 109.5" ആണ്.ഈ ഓർബിറ്റലുകൾക്ക് ഒരേ ഊർജവും ആകൃതിയുമാണ്. ഓരോ sp3 സങ്കരഓർബിറ്റലിനും 25% s-സ്വഭാവവും 75% p-സ്വഭാവവുമുണ്ട്. Read more in App