Speak aloud, _____?
Adon’t they
Bwill you
Cneedn’t you
DNone of these
Answer:
B. will you
Read Explanation:
- സാധാരണ രീതിയിൽ ആജ്ഞ, അപേക്ഷ പോലെയുള്ള വാചകങ്ങളാണ് imperative sentence (E.g. Open the door, Come here, Please Help me.)
- ഇത്തരം വാചകങ്ങൾ main verb ലോ please എന്ന വാക്കിലോ ആരംഭിക്കു ന്നതിനാൽ will you, won't you എന്നീ ടാഗുകൾ ഉപയോഗിക്കുന്നു.
- പോസിറ്റീവ് imperative കൾക്കൊപ്പം 'will you' എന്നും നെഗറ്റീവ് imperative കൾക്കൊപ്പം 'won't you' എന്നുമുള്ള രണ്ട് ടാഗുകളും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
- won't you എന്നത് സമ്മതം ആരായൽ, വിവരം തേടൽ (asking for agreement and seeking information) എന്നിവയെ സൂചിപ്പിക്കുന്നു.
- will you എന്നത് വിനയത്തോടുകൂടിയുള്ള അപേക്ഷ ഉപദേശം (polite request advice) എന്നിവയാണ് സൂചിപ്പിക്കുന്നത്.
- Imperative sentence കൾ അസ്വസ്ഥത (Irritation), അക്ഷമ (Impatience) തുടങ്ങിയ ഏതെങ്കിലും തീവ്രവികാരങ്ങൾ പ്രകടിപ്പിക്കുന്നു എങ്കിൽ "can't you" ഉപയോഗിക്കുന്നു.
- Will you?, Can't you?, Won't you? All are right.