App Logo

No.1 PSC Learning App

1M+ Downloads
SPLINT താഴെ തന്നിരിക്കുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Aഅസ്ഥി ഭംഗം

Bപൊള്ളൽ

Cചോക്കിങ്

Dരക്തസ്രാവം

Answer:

A. അസ്ഥി ഭംഗം

Read Explanation:

ശരീരത്തിന്റെ പരിക്കേറ്റതോ വീർത്തതോ ആയ ഭാഗത്തെ സംരക്ഷിക്കാനോ, താങ്ങാനോ, നിശ്ചലമാക്കാനോ ഇത് ഉപയോഗിക്കുന്നു


Related Questions:

What is a Strain ?
ശരീരത്തിലെ ഏതെങ്കിലും അസ്ഥി രണ്ടായി മാത്രം പൊട്ടിപ്പോകുന്ന അവസ്ഥ ഏതാണ് ?
Which is the most dangerous ?
Breast bone injuries are common in :
അസ്ഥികൾ ഒടിഞ്ഞ് ആന്തരിക അവയവങ്ങളെ തുളച്ചു കയറിയുണ്ടാകുന്ന സങ്കീർണ്ണമായ ഒടിവുകളാണ് ?