App Logo

No.1 PSC Learning App

1M+ Downloads
അസ്ഥി ഒടിവിന്റെ ലക്ഷണം അല്ലാത്തതെന്ത് ?

Aഒടിവുള്ള ഭാഗത്ത് നീരുണ്ടായിരിക്കും

Bഒടിവുള്ള ഭാഗം ചലിപ്പിക്കാൻ പ്രയാസം ഉണ്ടായിരിക്കും

Cഒടിവുള്ള ഭാഗത്ത് വേദന ഉണ്ടായിരിക്കും

Dഒടിവുള്ള ഭാഗത്തെ തൊലിയിൽ തീർച്ചയായും മുറിവുണ്ടായിരിക്കും

Answer:

D. ഒടിവുള്ള ഭാഗത്തെ തൊലിയിൽ തീർച്ചയായും മുറിവുണ്ടായിരിക്കും


Related Questions:

Which are the two types of bone fractures ?
Which is the most dangerous ?
What should be done when someone breaks an arm?
അസ്ഥി ഭംഗത്തോടൊപ്പം അസ്ഥി മാംസപേശികളും ത്വക്കും ഭേദിച്ച് പുറത്ത് വരുന്നത്
What is an open fracture ?