Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രാശയം എന്ന സമസ്‌തപദം വിഗ്രഹിക്കുക.

Aകേന്ദ്രമെന്ന ആശയം

Bകേന്ദ്രമാകുന്ന ആശയം

Cകേന്ദ്രസ്ഥാനത്തു നിൽക്കുന്ന ആശയം

Dകേന്ദ്രവും ആശയവും

Answer:

C. കേന്ദ്രസ്ഥാനത്തു നിൽക്കുന്ന ആശയം

Read Explanation:

• കേന്ദ്രാശയം - കേന്ദ്രസ്ഥാനത്തു നിൽക്കുന്ന ആശയം


Related Questions:

'കണ്ണീർ ' - സന്ധിയേത് ?
'അഞ്ചാറ്' ദിവസമായല്ലോ ഈ തിണ്ണയിലിരിക്കാൻ തുടങ്ങിയിട്ട് - എന്ന വാക്യത്തിൽ 'അഞ്ചാറ്' എന്നത് ഏത് സമാസത്തെ കുറിക്കുന്നു?
ഒരു നാമത്തിന് പകരം ഉപയോഗിക്കുന്ന നാമം ഏത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണമല്ലാത്തതേത് ?
ചുവടെ നൽകിയവയിൽ ആഗമസന്ധിക്ക് ഉദാഹരണമായ പദമേത് ?