Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണമല്ലാത്തതേത് ?

Aകണ്ണീർ

Bവിണ്ണാർ

Cതണ്ണീർ

Dവെണ്ണീർ

Answer:

B. വിണ്ണാർ

Read Explanation:

• ഒരു വർണ്ണത്തിന് പകരം മറ്റൊരു വർണ്ണം വന്നുചേരുന്നതിനെയാണ് ആദേശസന്ധി എന്ന് പറയുന്നത്. • ഉദാ : കണ്ണീർ - കണ്ണ് + നീർ • തണ്ണീർ - തൺ + നീർ • വെണ്ണീർ - വെൺ + നീർ • വിണ്ണാർ - വിണ് + ആർ • ഇവിടെ 'വിണ്' എന്നതിലെ അവസാനത്തെ 'ണ്' എന്ന വ്യഞ്ജനം ഇരട്ടിക്കുകയാണ് ചെയ്യുന്നത്. • ഇത്തരത്തിൽ ഒരു വർണ്ണം ഇരട്ടിക്കുന്നതിനെ ദ്വിത്വസന്ധി എന്നാണ് വിളിക്കുന്നത്.


Related Questions:

തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്.
താഴെ പറയുന്നതിൽ, ദ്വന്ദ്വ സമാസത്തിനു ഉദാഹരണം ഏത്?
'വധൂവരന്മാർ' - ഏത് സമാസത്തിൽപ്പെടുന്നു ?
ഇറങ്ങി + പോയി > ഇറങ്ങിപ്പോയി - സന്ധി ഏത്?
“അജ്ഞാതരഹസ്യം' എന്ന പദം ഏത് സമാസത്തിൽ പെടും ?