Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - അവൻ :

Aഅവ് + ൻ

Bഅ + വൻ

Cഅ + അൻ

Dഅവ + ൻ

Answer:

C. അ + അൻ

Read Explanation:

പിരിച്ചെഴുത്ത്  

  • അവൻ - അ + അൻ

  • അന്വർഥം - അനു +അർഥം 

  • അത്യാഗ്രഹം - അതി + ആഗ്രഹം 

  • ആയുഷ്കാലം - ആയുഃ +കാലം 

  • എണ്ണൂറ് - എൺ + നൂറ് 

  • അദ്ദേഹം - അ + ദേഹം

  • അത്രയേറെ - അത്ര + ഏറെ

  • അനുത്തമം - അനു + ഉത്തമം

  • അന്തർദ്ധാനം - അന്തർ + ധാനം

  • അന്യേതരം - അന്യ + ഇതരം

  • അഹങ്കാരം - അഹം + കാരം


Related Questions:

പിരിച്ച് എഴുതുക 'ഗത്യന്തരം '
നാട്ടുവിശേഷം പിരിച്ചെഴുതുക?
ആയിരത്താണ്ട് എന്ന പദം ഏത് സന്ധിക്ക് ഉദാഹരണം
പിരിച്ചെഴുതുക: ' കണ്ടു '
പിരിച്ചെഴുതുക : വെഞ്ചാമരം