App Logo

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക : വെഞ്ചാമരം

Aവെ + ചാമരം

Bവെൻ + ചാമരം

Cവെൺ + ചാമരം

Dവെഞ് + ചാമരം

Answer:

C. വെൺ + ചാമരം

Read Explanation:

  • തിരുവോണം - തിരു+ഓണം
  • ജഗദീശ്വരൻ - ജഗത്+ഈശ്വരൻ
  • അവൻ - അ +അൻ
  •  

 

 

 
 

Related Questions:

'കലാനൈപുണ്യം' എന്ന സമസ്തപദം വിഗ്രഹിച്ചെഴുതുമ്പോൾ കിട്ടുന്നത്
കണ്ണീർ എന്ന പദം പിരിച്ചെഴുതുക :
വാരിജോദ്ഭാവം പിരിച്ചെഴുതുക?
പിരിച്ചെഴുതുക - മരങ്ങൾ
നെന്മണി എന്ന പദം പിരിച്ചെഴുതുക :