App Logo

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - കാട്ടിനേൻ

Aകാട്ടി + ഏൻ

Bകാട്ടി + യേൻ

Cകാട്ടി + നേൻ

Dകാട്ടിന് + ഏൻ

Answer:

A. കാട്ടി + ഏൻ

Read Explanation:

ഇത് ആഗമസന്ധിക്കു ഉദാഹരണമാണ്. ഒരു വർണ്ണം പോയി ആ സ്ഥാനത്തു മറ്റൊരു വർണ്ണം വരുന്നത് ആഗമസന്ധി.

പിരിച്ചെഴുത്ത് 

  • കാട്ടി + ഏൻ =കാട്ടിനേൻ

  • അതി +അല്പം =അത്യല്പം 

  • കല് +മതിൽ =കന്മതിൽ 

  • പ്രതി +ഉപകാരം = പ്രത്യുപകാരം 

  • ഋക് +വേദം =ഋഗ്വേദം 


Related Questions:

വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?
ശരിയായി പിരിച്ചെഴുതിയ പദമേത്?
പിരിച്ചെഴുതുക : വിണ്ടലം
ചേർത്തെഴുതുക: ദിക് + വിജയം
നിരീശ്വരൻ - പിരിച്ചെഴുതുക.