'അവൻ' എന്ന പദം പിരിച്ചെഴുതുകAഅവ + വൻBഅ + വൻCഅവ + അൻDഅ + അൻAnswer: D. അ + അൻ Read Explanation: പിരിച്ചെഴുതുക കെട്ടടങ്ങി = കെട്ട് + അടങ്ങിഅത്യാശ്ചര്യം = അതി + ആശ്ചര്യംഅനുത്തമം = അന് + ഉത്തമംഇത്തരം = ഈ + തരംഉത്തിഷ്ഠത = ഉത് + തിഷ്‌ഠത Read more in App