App Logo

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - പടക്കളം :

Aപടം + കളം

Bപട + കളം

Cപട + ക്കളം

Dപടു + കളം

Answer:

B. പട + കളം

Read Explanation:

ദ്വിത്വസന്ധി

  • 2 വർണ്ണങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ ദ്വിത്വസന്ധി.
    Eg :വാഴ + തോപ്പ് = വാഴത്തോപ്പ്
          തീ + കട്ട = തീക്കട്ട
          ഉണ്ണി +കുട്ടൻ = ഉണ്ണിക്കുട്ടൻ
          കോഴി +കുഞ്ഞു = കോഴിക്കുഞ്ഞു

Related Questions:

'അവൻ' എന്ന പദം പിരിച്ചെഴുതുക
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
"നിന്റടുത്ത്' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ?
'അത്യധികം' - എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെ ങ്ങനെ?
വിറ്റു എന്ന പദം പിരിച്ചെഴുതിയത്