Challenger App

No.1 PSC Learning App

1M+ Downloads
അത്യന്തം എന്ന വാക്ക് പിരിച്ചെഴുതുക

Aഅത്യ + അന്തം

Bഅതി + അന്തം

Cഅത്തി + അന്തം

Dഅത്യാ + അന്തം

Answer:

B. അതി + അന്തം


Related Questions:

ഇവിടം എന്ന വാക്ക് പിരിച്ചെഴുതുക ?
'താക്കോൽ' : എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?
പിരിച്ചെഴുതുക: ' ഈയാൾ '
അത്യന്തം എന്ന പദം പിരിച്ചാൽ ?
വരുന്തലമുറ പിരിച്ചെഴുതുക?