Challenger App

No.1 PSC Learning App

1M+ Downloads
. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.

Aകാല + ഉചിതം

Bകാലോ + ഉചിതം

Cകാലം + ഉചിതം

Dകാൽ + ഉചിതം

Answer:

A. കാല + ഉചിതം

Read Explanation:

“കാലോചിതം” എന്ന വാക്ക് “കാല + ഉചിതം” എന്നിങ്ങനെ പിരിച്ചെഴുതാം.

കാല: സമയത്തെ സൂചിപ്പിക്കുന്നു.

ഉചിതം: അനുയോജ്യമായ, യോഗ്യമായ എന്നാണ് അർത്ഥം.


Related Questions:

കണ്ടു - പിരിച്ചെഴുതുക.
"കടബാദ്ധ്യത "വിഗ്രഹിച്ചാൽ :
മരങ്ങൾ - പിരിച്ചെഴുതുക.
പിരിച്ചെഴുതുക - നെന്മണി

ചലച്ചിത്രം എന്ന പദം പിരിച്ചെഴുതുമ്പോൾ യോജിക്കുന്നത്

1) ചലത് + ചിത്രം

 2) ചല + ചിത്രം 

3) ചലനം + ചിത്രം

4) ചല + ച്ചിത്രം