Challenger App

No.1 PSC Learning App

1M+ Downloads
എണ്ണൂറ് എന്ന പദം പിരിച്ചെഴുതുക.

Aഎണ്ണ് + നൂറ്

Bഎൺ + നൂറ്

Cഎൺ + ഊറ്

Dഎണ്ണ് +ഊറ്

Answer:

B. എൺ + നൂറ്

Read Explanation:

പിരിച്ചെഴുതുക 

  • എണ്ണൂറ് = എൺ + നൂറ്
  • ഋഗ്വേദം = ഋക് + വേദം 
  • കരിമ്പുലി = കരി +പുലി 
  • കണ്ണീർ = കൺ +നീർ 
  • പുളിങ്കുരു = പുളി +കുരു 

Related Questions:

വാഗർഥം പിരിക്കുമ്പോൾ
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
' ഉന്നമ്രം ' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?
പിരിച്ചെഴുതുക - ഉണ്മ
പിരിച്ചെഴുതുക 'ചിൻമുദ്ര'