'അത്യധികം' - എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെ ങ്ങനെ?
Aഅതി+ അധികം
Bഅദി+ അധികം
Cഅത്യ+ അധികം
Dഅദ്യ+ അധികം
Aഅതി+ അധികം
Bഅദി+ അധികം
Cഅത്യ+ അധികം
Dഅദ്യ+ അധികം
Related Questions:
തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്
1) തീറ്റയുടെ മാഹാത്മ്യമാണ്
2) ദാനത്തിന്റെ മാഹാത്മ്യമാണ്
3) തിന്നുന്നതു കൊടുക്കണമെന്നാണ്
4) തീറ്റയും കൊടുക്കലും വെറുതെയാണ്