Challenger App

No.1 PSC Learning App

1M+ Downloads
" ഇവിടം" പിരിച്ചെഴുതുക

Aഇവ + ഇടം

Bഇവി + ഇടം

Cഈ + ഇടം

Dഇ + ഇടം

Answer:

D. ഇ + ഇടം


Related Questions:

തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
സമ്യദ്ധി എന്ന പദം പിരിച്ചെഴുതുന്നതെങ്ങിനെ?
അത്യന്തം എന്ന പദം പിരിച്ചാൽ ?
തഥൈവ എന്ന പദം പിരിച്ചെഴുതുമ്പോൾ
'ഏവൾ' - പിരിച്ചെഴുതുക.