Challenger App

No.1 PSC Learning App

1M+ Downloads
‘ഒരുവളുടെ’ എന്ന പദം പിരിച്ചെഴുതുന്ന വിധം.

Aഒരു + അവൾ + ഉടെ

Bഒരു + അൾ + ഉടെ

Cഒരു + അൾ + ടെ

Dഒരുവൾ + ടെ

Answer:

B. ഒരു + അൾ + ഉടെ

Read Explanation:

വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് - വിദ്യുത് + ശക്തി


Related Questions:

വസന്തർത്തു പിരിച്ചെഴുതുക ?
മനോദർപ്പണം പിരിച്ചെഴുതുക?
പിരിച്ചെഴുതുക തിരുവോണം
പല + എടങ്ങൾ =.............................?
നെന്മണി എന്ന പദം പിരിച്ചെഴുതുക :