App Logo

No.1 PSC Learning App

1M+ Downloads
കണ്ണീർ എന്ന പദം പിരിച്ചെഴുതുക :

Aകൺ + ണീർ

Bകണ്ണ് + നീർ

Cകൺ + നീർ

Dക + ണീർ

Answer:

C. കൺ + നീർ

Read Explanation:

പിരിച്ചെഴുത്ത്

  • ചിത്രമാണ് - ചിത്രം + ആണ്

  • പ്രജ്ഞാപരാധം - പ്രജ്ഞ + അപരാധം

  • ഇമ്മാതിരി - ഇ + മാതിരി

  • നന്മുല്ല - നല് + മുല്ല

  • ത്വങ്മാംസം - ത്വക്ക് + മാംസം


Related Questions:

. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.
കടൽത്തീരം പിരിച്ചെഴുതുക?
'വിണ്ടലം' പിരിച്ചെഴുതിയത് നോക്കി ശരിയായത് കണ്ടെത്തുക.
"നിന്റടുത്ത്' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ?
പലവുരു പിരിച്ചെഴുതുക: