App Logo

No.1 PSC Learning App

1M+ Downloads
ഇവിടം എന്ന വാക്ക് പിരിച്ചെഴുതുക ?

Aഇ + വിടം

Bഇ + ഇടം

Cഇ + വടം

Dഇ + ഈടം

Answer:

B. ഇ + ഇടം

Read Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നതിന് ആഗമസന്ധി എന്ന് പറയുന്നു .
  • പിരിച്ചെഴുതുമ്പോൾ '+'നുശേഷം സ്വരാക്ഷരം വരുകയും ചേർത്തെഴുതുമ്പോൾ ആ സ്വരത്തിൻ്റെ സ്ഥാനത്ത് ' 'എന്നോ ' 'എന്നോ വരുകയും ചെയ്താൽ ആഗമസന്ധി .

തിരു +ഓണം =തിരുവോണം (വ് ആഗമിച്ചു )

അണി +അറ =അണിയറ (യ് ആഗമിച്ചു )

അ +അൻ = അവൻ (വ് ആഗമിച്ചു )

അ +ഇടം =അവിടം (വ് ആഗമിച്ചു)


Related Questions:

‘ഒരുവളുടെ’ എന്ന പദം പിരിച്ചെഴുതുന്ന വിധം.
'കലാനൈപുണ്യം' എന്ന സമസ്തപദം വിഗ്രഹിച്ചെഴുതുമ്പോൾ കിട്ടുന്നത്
“പെങ്ങൾ' എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?
പിരിച്ചെഴുതുക 'ചിൻമുദ്ര'
പ്രത്യുപകാരം പിരിച്ചെഴുതുക?