"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :
Aകരവും ചരണാദികളും
Bകരം,ചരണം മുതലയവ
Cകരത്തിന്റെ ചരണാദികൾ
Dകരവും ചരണവും ആദിയായവയും
Aകരവും ചരണാദികളും
Bകരം,ചരണം മുതലയവ
Cകരത്തിന്റെ ചരണാദികൾ
Dകരവും ചരണവും ആദിയായവയും
Related Questions:
ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ?
ചലച്ചിത്രം എന്ന പദം പിരിച്ചെഴുതുമ്പോൾ യോജിക്കുന്നത്
1) ചലത് + ചിത്രം
2) ചല + ചിത്രം
3) ചലനം + ചിത്രം
4) ചല + ച്ചിത്രം