Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മഹോന്നതം പിരിച്ചെഴുതിയാൽ :

Aമഹ: + ഉന്നതം

Bമഹത് + ഉന്നതം

Cമഹോ + ഉന്നതം

Dമഹാ + ഉന്നതം

Answer:

D. മഹാ + ഉന്നതം

Read Explanation:

പിരിച്ചെഴുത്ത്

  • മഹോന്നതം - മഹാ + ഉന്നതം

  • എണ്ണൂറ് - എൺ + നൂറ്

  • ഋഗ്വേദം - ഋക് + വേദം

  • കരിമ്പുലി - കരി +പുലി

  • കണ്ണീർ - കൺ +നീർ


Related Questions:

വെണ്മ എന്ന പദം പിരിച്ചെഴുതുക.
പ്രത്യുപകാരം പിരിച്ചെഴുതുക
മക്കത്തായം - പിരിച്ചെഴുതുക.
നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
പിരിച്ചെഴുതുക - വെണ്മ