Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പിരിച്ചെഴുതുക - സതീച്ഛ

Aസതി + ഈച്ഛ

Bസതി + ഇച്ഛ

Cസതീ + ഇച്ഛ

Dസ + തീച്ഛ

Answer:

B. സതി + ഇച്ഛ

Read Explanation:

സതീച്ഛ - സതി + ഇച്ഛ


Related Questions:

കണ്ടു - പിരിച്ചെഴുതുക.
'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
തഥൈവ എന്ന പദം പിരിച്ചെഴുതുമ്പോൾ
ചുവടെ പിരിച്ചെഴുതിയവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
കരിമ്പുക പിരിച്ചെഴുതുക