Challenger App

No.1 PSC Learning App

1M+ Downloads
കരിമ്പുക പിരിച്ചെഴുതുക

Aകരി + പുക

Bകരിമ്പ് + പുക

Cകരിമ്പ് + ഉക

Dകരി + മ്പുക

Answer:

A. കരി + പുക

Read Explanation:

കരിമ്പുക = കരി + പുക കരിമ്പന = കരി + പന മലമ്പുഴ = മല + പുഴ


Related Questions:

. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.
പലവുരു പിരിച്ചെഴുതുക:
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.
പിരിച്ചെഴുതുക - കണ്ണീർപ്പാടം.
ഓടി + ചാടി. ചേർത്തെഴുതുക.