Challenger App

No.1 PSC Learning App

1M+ Downloads
തിരുമുൽക്കാഴ്ച എന്ന പദം പിരിച്ചെഴുതുക

Aതിരുമുൻ + കാഴ്ച

Bതിരുമുൽ + കാഴ്ച

Cതിരുമുൽക്ക് +ആഴ്ച

Dതിരുമുൽ + ക്കാഴ്ച

Answer:

A. തിരുമുൻ + കാഴ്ച

Read Explanation:

  • ഇട് + തു - ഇട്ടു

  • ചരിഞ്ഞ് + തു - ചരിഞ്ഞു

  • വീൺ + തലം - വിണ്ടലം

  • വൻ + ചതി - വഞ്ചതി


Related Questions:

'അത്യാശ്ചര്യം' - പിരിച്ചെഴുതുക :
വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് ?
അവൻ പിരിച്ചെഴുതുക
'താക്കോൽ' : എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?
ആയിരത്താണ്ട് എന്ന പദം ഏത് സന്ധിക്ക് ഉദാഹരണം