Challenger App

No.1 PSC Learning App

1M+ Downloads
'താക്കോൽ' : എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?

Aതാ + കോൽ

Bതാഴ് + കോൽ

Cതാക് + കോൽ

Dതാ + ക്കോൽ

Answer:

B. താഴ് + കോൽ

Read Explanation:

പിരിച്ചെഴുത്ത്

  • താക്കോൽ - താഴ് + കോൽ

  • കരിങ്കൂവളം = കരി + കൂവളം

  • വാഗീശൻ = വാക് + ഈശൻ

  • കർണ്ണാനന്ദം = കർണ്ണ + ആനന്ദം


Related Questions:

'തപശ്ചര്യ' പിരിച്ചെഴുതുക.
മഹോന്നതം പിരിച്ചെഴുതിയാൽ :
'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
" ഇവിടം" പിരിച്ചെഴുതുക
'പെരുമ്പറ' എന്ന പദം പിരിച്ചെഴുതുക.