Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - ഉണ്മ

Aഉ + ൺമ

Bഉണ് + മ

Cഉൾ + മ

Dഉൺ + മ

Answer:

C. ഉൾ + മ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത് ?
നിരീശ്വരൻ - പിരിച്ചെഴുതുക.
വസന്തർത്തു എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങിനെ?
അവൻ എന്ന പദം എങ്ങനെ പിരിച്ചെഴുതാം?
'അഹോരാത്രം' പിരിച്ചെഴുതുക.