Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പിരിച്ചെഴുതുക - വിണ്ടലം :

Aവിൺ + ടലം

Bവിണ് + ടലം

Cവിൺ + തലം

Dവിൻ + ടലം

Answer:

C. വിൺ + തലം

Read Explanation:

പിരിച്ചെഴുതുക

  • വിണ്ടലം - വിൺ + തലം

  • താക്കോൽ - താഴ് + കോൽ

  • കേട്ടു - കേൾ + തു

  • കണ്ടു - കൺ + തു


Related Questions:

ശരിയായി പിരിച്ചെഴുതിയ രൂപം ഏത് ?
അവൻ എന്ന പദം എങ്ങനെ പിരിച്ചെഴുതാം?
മഹോന്നതം പിരിച്ചെഴുതിയാൽ :
വെണ്ണകട്ടുണ്ണി പിരിച്ചെഴുതിയാൽ :
സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?