App Logo

No.1 PSC Learning App

1M+ Downloads
വിറ്റു എന്ന പദം പിരിച്ചെഴുതിയത്

Aവിറ്റ് +ഉ

Bവില് +തു

Cവിൽ +റ്റു

Dവിൽ+തു

Answer:

B. വില് +തു

Read Explanation:

വില് +തു =വിറ്റു


Related Questions:

ചന്ദ്രോദയം പിരിച്ചെഴുതുക?
പില്ക്കാലം എന്ന പദം പിരിച്ചെഴുതിയാൽ ?
വരുന്തലമുറ പിരിച്ചെഴുതുക?
' സുഷുപ്തി ' - ഈ പദം എങ്ങനെ ഘടകങ്ങളായി പിരിക്കാം ?
കലവറ എന്ന പദം പിരിച്ചാല്‍