Challenger App

No.1 PSC Learning App

1M+ Downloads
നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ സ്വയം കത്തുന്നത് എന്തിന് ഉദാഹരണം ആണ് ?

Aസ്വതസിദ്ധമായ ജ്വലനം

Bവിശിഷ്ട താപധാരിത

Cദ്രവീകരണ ലീന താപം

Dബാഷ്പീകരണ ലീനതാപം

Answer:

A. സ്വതസിദ്ധമായ ജ്വലനം

Read Explanation:

• ഒരു വസ്തുവിനുള്ളിൽ രാസപ്രവർത്തനത്തിൻറെ ഫലമായി ചൂടുണ്ടാകുകയും ക്രമേണ ചൂട് വർധിച്ച് വസ്തു സ്വയം കത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് സ്വതസിദ്ധമായ ജ്വലനം


Related Questions:

താഴെ പറയുന്നവയിൽ അഗ്നിശമന മാർഗ്ഗങ്ങൾക്ക് ഉദാഹരണം ഏത് ?
എണ്ണകളിലെയും മറ്റും തീപിടുത്തം ഉണ്ടാകുമ്പോൾ ഏത് അഗ്നിശമനം മാധ്യമം ഉപയോഗിച്ചാൽ ആണ് കൂടുതൽ ദുരന്തം ഉണ്ടാകാൻ സാധ്യത ഉള്ളത് ?
FAST stands for:
ഫ്യൂസ് , മാഗ്നെറ്റിക്ക് സർക്യൂട്ട് ബ്രെക്കറുകൾ എന്നിവ ഉപയോഗിക്കുന്നത് ഏത് മൂലമുള്ള അപായമൊഴിവാക്കാൻ ലക്ഷ്യമിട്ടാണ് ?
കാർബൺ ഡൈ ഓക്സൈഡിൻറെ വികാസ അനുപാതം എത്ര ?