Challenger App

No.1 PSC Learning App

1M+ Downloads

2\sqrt{2} -ന്റെ പകുതി K\sqrt{K}, എങ്കിൽ K-യുടെ വില എത്ര ?

A2

B1/2

C4

D11

Answer:

B. 1/2

Read Explanation:

2÷2=K\sqrt{2} \div 2 = K ഇരു വശത്തും വർഗം എടുക്കുക.

2/4 = K

K =1/2


Related Questions:

24x1=22x2^{4x-1}=2^{2x} find x
15625 എന്ന സംഖ്യയുടെ വർഗ്ഗമൂലം കാണുക :
108383=108^3 - 8^3=
പാറ്റേൺ നോക്കി പൂരിപ്പിക്കുക : 1 x 3 = 2² - 1 2 x 4 = 3² - 1 3 x 5 = 4² - 1 10 x 12 = ? - 1
(0.897)³ - (0.397)³ / (0.897×0.397+0.397×0.397+0.897×0.897) നെ ലഘൂകരിച്ചാൽ