App Logo

No.1 PSC Learning App

1M+ Downloads
വലതുവശത്തെ വെൻട്രിക്കിളിൽ നിന്നു തുടങ്ങി ഇടതുവശത്തെ ഏട്രിയത്തിൽ

Aഗ്രേറ്റർപര്യയനം

Bസിസ്റ്റമിക് പര്യയനം

Cശ്വാസകോശപര്യയനം

Dഇരട്ടപര്യയനം

Answer:

C. ശ്വാസകോശപര്യയനം

Read Explanation:

  • ശ്വാസകോശ പര്യയനം (Pulmonary circulation):

  • വലത് വെൻട്രിക്കിളിൽ നിന്ന് രക്തം ശ്വാസകോശത്തിലേക്ക് പോകുന്നു, അവിടെ നിന്ന് ഇടത് ഏട്രിയത്തിലേക്ക് തിരിച്ചെത്തുന്നു.

  • ഇവിടെ രക്തം ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു.


Related Questions:

ശരീരത്തിലെത്തുന്ന അന്യവസ്തുക്കളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉണ്ടാക്കുകയും പ്രതികരണത്തിന് ആവശ്യമായ രാസവസ്തുക്കൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നതാണ്?
സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
_____ is an anticoagulant.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പ്ലാസ്മാസ്തരം നിർമ്മിച്ചിരിക്കുന്നത് മാംസ്യവും, കൊഴുപ്പും, ധാന്യകവും കൊണ്ടാണ്.
  2. പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ, ഫോസ്ഫോ ലിപിഡുകൾ ആണ്.
Insufficient blood supply in human body is referred as :