Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രതലബലത്തിന്റെ SI യൂണിറ്റ് പ്രസ്താവിക്കുക?

AN/M

BJ/M²

CJ

Dഡൈൻ

Answer:

A. N/M

Read Explanation:

  • ജലോപരിതലത്തിലെ കണികകൾ പരസ്പരം ആകർഷിക്കപ്പെടുന്നതുമൂലം ജലോപരിതലം ഒരു പാട പോലെ വലിഞ്ഞുനിൽക്കുന്നു.
  • ഇതിന് കാരണമായ ബലമാണ് പ്രതലബലം
  • പ്രതലബലത്തിന് കാരണം ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കോഹിഷൻ ബലമാണ്
  • കൊഹിഷൻ ബലം- ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് കൊഹിഷൻ ബലം .
  • അഡ്ഹിഷൻ  ബലം- വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡ്ഹിഷൻ  ബലം. 
  • അഡ്ഹിഷൻ  ബലം കോഹിഷൻ ബലത്തേക്കാൾ കൂടുതൽ ആയാൽ കേശിക ഉയർച്ചയും മറിച്ചായാൽ കേശിക താഴ്ചയും അനുഭവപ്പെടും

Related Questions:

ഒരു ദർപ്പണത്തിന്റെ ഫോക്ക്ദൂരം 10 cm ആയാൽ വക്രത ആരം എത്ര ? 

50 kg മാസുള്ള ഒരു കല്ലും, 4.5 kg മാസുള്ള ഒരു കല്ലും 25 m പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരുമിച്ച് താഴേയ്ക്ക് ഇടുന്നു. ഏതു കല്ലായിരിക്കും ആദ്യം താഴെ എത്തുക. (വായുവിന്റെ പ്രതിരോധം അവഗണിക്കുക) :
ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തിന്റെ കൂടിയ വില അനുഭവപ്പെടുന്നതെവിടെ?
An object of mass 10 kg is allowed to fall to the ground from a height of 20 m. How long will it take to reach the ground? (g-10 ms-2)
കോമൺ ബേസ് കോൺഫിഗറേഷനിലെ (C.B) കറന്റ് ഗെയിൻ 0.99 ആയാൽ, കോമൺ എമിറ്റർ കോൺഫിഗറേഷനിലെ (C.E) കറന്റ് ഗെയിൻ എത്രയാണ്?