App Logo

No.1 PSC Learning App

1M+ Downloads
ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത് ?

Aകപ്പാസിറ്റർ

Bട്രാൻസിസ്റ്റർ

Cഡയോഡ്

Dഇവയൊന്നുമല്ല

Answer:

C. ഡയോഡ്

Read Explanation:

ഒരു ദിശയിൽ മാത്രം വൈദ്യുതി കടത്തി വിടുന്ന ഉപകരണമാണ്‌ ഡയോഡ്. പ്രത്യാവർത്തിധാരാ വൈദ്യുതിയെ (Alternating Current) നേർധാരാ വൈദ്യുതിയാക്കി (Direct Current) മാറ്റുന്ന പ്രക്രിയയാണ്‌ റക്ടിഫിക്കേഷൻ.


Related Questions:

ഒരു ബൂളിയൻ ആൾജിബ്ര എക്സ്പ്രഷനിലെ 'സം ഓഫ് പ്രൊഡക്ട്സ്' (Sum of Products - SOP) രൂപത്തിൽ, 'OR' ഓപ്പറേഷൻ സൂചിപ്പിക്കുന്നത് എന്താണ്?
ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം ?
ദ്രാവക തുള്ളികൾ ഗോളാകൃതി പ്രാപിക്കാൻ കാരണം....................ആണ് .
P-ടൈപ്പ് സെമികണ്ടക്ടറിലെ ഭൂരിപക്ഷ ചാർജ് കാരിയറുകൾ (majority charge carriers) ഏതാണ്?
ഒരു പ്രിസത്തിന്റെ മെറ്റീരിയലിന്റെ ക്വാണ്ടിറ്റി (quantity) അതിന്റെ വിസരണ ശേഷിയെ (Dispersive Power) ബാധിക്കുമോ?