പ്രസ്താവന A: PCR (പോളിമറൈസ് ചെയിൻ റിയാക്‌ഷൻ) RNA തന്മാത്രകളെ ആംബ്ലിഫൈ ചെയ്യുന്നതിന് ഉപയുക്തമാണ്.
പ്രസ്താവന B: PCR ധാരാളമായി വൈറൽ രോഗങ്ങളുടെ നിർണ്ണയത്തിന് ഉപയോഗിക്കാറുണ്ട്.
മേൽപറഞ്ഞ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
Aപ്രസ്താവന A ശരിയാണ് എന്നാൽ പ്രസ്താവന B തെറ്റാണ്
Bപ്രസ്താവന B ശരിയാണ് എന്നാൽ A ശരിയല്ല
Cരണ്ട് പ്രസ്താവനകളും തെറ്റാണ്
Dരണ്ട് പ്രസ്താവനകളും ശരിയാണ് കൂടാതെ പ്രസ്താവന B ഒന്നാം പ്രസ്താവനയെ സാധൂകരിക്കുന്നു.
