Challenger App

No.1 PSC Learning App

1M+ Downloads
പ്രസ്താവന I : ക്യാഷെ മെമ്മറി മെമ്മറി രജിസ്റ്ററിനേക്കാൾ വേഗതയുള്ളതാണ് പ്രസ്താവന II : പ്രാഥമിക മെമ്മറി അസ്ഥിരമല്ലാത്ത മെമ്മറിയാണ്

Aരണ്ടു പ്രസ്താവനകളും ശരിയാണ്

Bപ്രസ്താവന I ശരിയാണ്, പ്രസ്താവന II തെറ്റാണ്

Cരണ്ടു പ്രസ്താവനകളും തെറ്റാണ്

Dപ്രസ്താവന I തെറ്റാണ്, പ്രസ്താവന II ശരിയാണ്

Answer:

C. രണ്ടു പ്രസ്താവനകളും തെറ്റാണ്

Read Explanation:

• കമ്പ്യൂട്ടറിലെ ഏറ്റവും വേഗതയേറിയ മെമ്മറി - രജിസ്റ്റർ • സി പി യു വിൻറെ പ്രവർത്തനങ്ങൾ സുഖമമാക്കുന്ന താൽക്കാലിക ഘടകങ്ങളാണ് - രജിസ്റ്ററുകൾ • പ്രോസസിംഗ് സ്പീഡ് ഉയർത്താൻ ക്യാഷെ മെമ്മറികൾ സഹായിക്കും • പ്രൈമറി മെമ്മറി ഒരു അസ്ഥിര (Volatale) മെമ്മറി ആണ്


Related Questions:

The activity of creating sectors and tracks on a hard disk is called :
The _____ component of computer memory is volatile in nature.
ശരിയായ ക്രമം ഏത് ?
One example of Primary memory :
താഴെ പറയുന്നവയിൽ ഏതാണ് പ്രോഗ്രാം എക്‌സിക്യൂഷൻ സമയത്ത് പ്രൈമറി മെമ്മറി ആവശ്യമായി വരുന്നതിന് ഏറ്റവും നന്നായി വിശദീകരിക്കുന്നത്?