Challenger App

No.1 PSC Learning App

1M+ Downloads
STP യിൽ 44.8 L വാതകം എത്ര മോൾ ആണ്?

A2 മോൾ

B1 മോൾ

C44.8 മോൾ

D22.4 മോൾ

Answer:

A. 2 മോൾ

Read Explanation:

  • STP യിൽ 22.4 L വാതകം = 1 മോൾ

  • 44.8 STP യിൽ 44.8 L വാതകം = 44.8 / 22.4 = 2 മോൾ

  • STP യിൽ 224 L വാതകം = 224 / 22.4 = 10 മോൾ

  • STP യിൽ സ്ഥിതി ചെയ്യുന്ന വാതകങ്ങളുടെ മോൾ എണ്ണം = STP യിലെ വ്യാപ്തം (ലിറ്ററിൽ) / 22.4 L


Related Questions:

ചതുപ്പ് വാതകം ഏത്?
താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വർദ്ധിപ്പിച്ചാൽ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കും?
ഏത് ഗ്യാസ് സിലിണ്ടറിനാണ് ചുവപ്പ് നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നത്?
ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം?
2 × 6.022 × 10²³ ഓക്സിജൻ ആറ്റങ്ങളുടെ മാസ് എത്രയാണ്?