App Logo

No.1 PSC Learning App

1M+ Downloads
റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം

Aസൾഫർ ഡയോക്സൈഡ്

Bകാർബൺ മോണോക്സൈഡ്

Cമീഥേൻ

Dഅമോണിയ

Answer:

D. അമോണിയ

Read Explanation:

അമോണിയ

  • അമോണിയം ക്ലോറൈഡ് കാൽസ്യം ഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം 
  • അമോണിയ ഒരു ബേസിക് സ്വഭാവമുള്ള വാതകമാണ് 
  • റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം - അമോണിയ 
  • നിറമില്ലാത്ത രൂക്ഷ ഗന്ധമുള്ള വാതകമാണ് അമോണിയ 
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ 
  • ഹേബർ പ്രക്രിയ  കണ്ടെത്തിയത് - ഫ്രിറ്റ്സ് ഹേബർ 
  • ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് - സ്പോഞ്ചി അയൺ 
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന താപനില - 450 °C

Related Questions:

Which chemical gas was used in Syria, for slaughtering people recently?
താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
Which gas is most soluble in water?
ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം?
What is the chemical symbol for nitrogen gas?