STP യിലെ മോളാർ വ്യാപ്തം എത്രയാണ്?A22.4 LB1 LC273 LD1 atm LAnswer: A. 22.4 L Read Explanation: 273 K താപനില, 1 atm മർദം എന്നിവയെ സ്റ്റാൻഡേർഡ് ടെംപറേച്ചർ & പ്രഷർ (Standard Temperature & Pressure - STP) എന്നാണ് വിളിക്കുന്നത് അതായത്, STP യിൽ സ്ഥിതിചെയ്യുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിന് 22.4 L വ്യാപ്തമുണ്ടാകും. Read more in App