STP യിൽ സ്ഥിതി ചെയ്യുന്ന 170g അമോണിയ വാതകത്തിന്റെ വ്യാപ്തം എത്ര? (മോളിക്യുലാർ മാസ് - 17).A224 LB170 LC17 LD10 LAnswer: A. 224 L Read Explanation: മോളുകളുടെ എണ്ണം = തന്നിരിക്കുന്ന മാസ് / GMM = 170 / 17 = 10 മോൾSTP യിലെ വ്യാപ്തം = മോൾ × 22.4 L = 10 x 22.4 L = 224 L Read more in App