App Logo

No.1 PSC Learning App

1M+ Downloads
കാറ്റിനെക്കുറിച്ചുള്ള പഠനം ?

Aസീസ്മോളജി

Bവോൾകാനോളജി

Cമീറ്റിയറോളജി

Dഅനിമോളോജി

Answer:

D. അനിമോളോജി

Read Explanation:

• അനിമോളോജി - കാറ്റിനെക്കുറിച്ചുള്ള പഠനം • സീസ്മോളജി - ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം • വോൾകാനോളജി - അഗ്നിപർവ്വതങ്ങളെക്കുറിച്ചുള്ള പഠനം • മീറ്റിയറോളജി - കാലാവസ്ഥയെക്കുറിച്ചുള്ള പഠനം


Related Questions:

"ഫൈലിൻ ചുഴലിക്കാറ്റ്' ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം :
കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?
തെക്കു കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?
വാണിജ്യവാതങ്ങൾ വീശുന്നത് എവിടെനിന്നും എങ്ങോട്ടാണ്?
2023 മേയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ പിറവിയെടുത്ത ചുഴലിക്കാറ്റ് ?