App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി ക്ലാസിൽ സാമാന്യധാരണ നേടുന്ന വസ്തുതകൾ സെക്കന്ററി ഹയർസെക്കന്ററി തലങ്ങളിലെത്തുന്നതിനനുസരിച്ച് സാമാന്യത്തിൽ നിന്നും സങ്കീർണ്ണതയിലേക്ക് വിശാലമായും പഠിക്കുന്നത് :

Aഏകകേന്ദ്രരീതി

Bപ്രക്രിയാധിഷ്ഠിത രീതി

Cഉൽപ്പന്നാധിഷ്ഠിത രീതി

Dപ്രകരണ സമീപനം

Answer:

A. ഏകകേന്ദ്രരീതി

Read Explanation:

ഏകകേന്ദ്രിത സമീപനം 

  • സമ്പൂർണ രൂപത്തിൽ നിന്ന് അംശങ്ങളിലേക്ക് ലളിതമായതിൽ നിന്നു സങ്കീർണമായതിലേക്ക്, കാഠിന്യം കുറഞ്ഞതിൽ നിന്ന് കൂടിയതിലേക്ക് തുടങ്ങിയ മൗലികതത്വങ്ങൾ അവലംബിക്കുന്ന സമീപനം - ഏകകേന്ദ്രിത സമീപനം
  • പ്രൈമറി ക്ലാസിൽ സാമാന്യധാരണ നേടുന്ന വസ്തുതകൾ സെക്കന്ററി ഹയർസെക്കന്ററി തലങ്ങളിലെത്തുന്നതിനനുസരിച്ച് സാമാന്യത്തിൽ നിന്നും സങ്കീർണ്ണതയിലേക്ക് വിശാലമായും പഠിക്കുന്നതാണ് - ഏകകേന്ദ്രീത സമീപനം
  • ക്ലാസുകൾ ഉയരുന്തോറും വിഷയത്തിന്റെ വ്യാപ്തിയും ഗഹനതയും വർദ്ധിച്ചു വരുന്ന രീതിയിൽ അവ നിർമ്മിച്ചിരിക്കുന്ന സമീപന രീതി - ഏകകേന്ദ്രിത സമീപനം
  • ഒരേ വിഷയം തന്നെ വ്യത്യസ്തവീക്ഷണകോണിൽ നിന്ന് പഠിക്കാൻ സാധിക്കുന്ന പഠന പാഠ്യപദ്ധതി - ഏകകേന്ദ്രിത സമീപനം

Related Questions:

കരിക്കുലം എന്ന പദം ഉണ്ടായ കരീറേ എന്ന ലാറ്റൻ പദത്തിനർത്ഥം എന്ത് ?
ക്രിയാഗവേഷണം എന്ന സമ്പ്രദായം വിദ്യാഭ്യാസരംഗത്ത് അവതരിപ്പിച്ചതാര് ?
വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി :
വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ദർശനം ?
ഒരു ശോധകത്തിന്റെ സാധുതയാണ് ?