App Logo

No.1 PSC Learning App

1M+ Downloads
ശരീര വളർച്ചയും മാനസിക വളർച്ചയും മുരടിക്കുന്നു, നീരു വന്ന് വീർത്ത കാലുകൾ, ഉന്തിയ വയർ,തുറിച്ച കണ്ണുകൾ എന്നിവ ഏത് രോഗത്തിൻ്റെ ലക്ഷണങ്ങളാണ് ?

Aക്വാഷിയോർക്കർ

Bമരാസ്മസ്

Cബെറിബെറി

Dഓബേസിറ്റി

Answer:

A. ക്വാഷിയോർക്കർ


Related Questions:

തൈമസ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നെഞ്ചിൽ ശ്വാസനാളത്തിനുമുന്നിൽ, സ്റ്റേർണം എന്നറിയപ്പെടുന്ന നെഞ്ചെല്ലിനുപിന്നിൽ കാണപ്പെടുന്ന ഇരുദളങ്ങളുള്ള അന്തഃസ്രാവി ഗ്രന്ഥിയാണ് തൈമസ് ഗ്രന്ഥി.

2.തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് തൈമോസിൻ.

താഴെ തന്നിരിയ്ക്കുന്ന ലക്ഷണങ്ങളോട് കൂടിയ രോഗം ഏത് ? ലക്ഷണങ്ങൾ : ബുദ്ധിഭ്രംശം, അതിസാരം, ചർമ്മ വീക്കം
What is the name of the disease arising out of a vitamin B1 deficiency ?
ഉന്തിയ വയർ, തുറിച്ച കണ്ണുകൾ, നീർക്കെട്ട് ബാധിച്ച കാലുകൾ എന്നിവ ഏത് രോഗത്തിൻ്റെ ലക്ഷണ ങ്ങളാണ്?
വിറ്റാമിൻ സി യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?