App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന രോഗാവസ്ഥ ഏത്?

Aഅനീമിയ

Bക്വാഷിയോർക്കർ

Cഎംഫിസിമ

Dമരാസ്മസ്

Answer:

A. അനീമിയ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ അപര്യാപ്തത ഓസ്റ്റിയോപോറോസിസ് എന്ന രോഗത്തിലേക്ക് നയിക്കുന്നു.

2. അസ്ഥിയിലെ ധാതു സാന്ദ്രത ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്.

ജീവകം A യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം.
തലച്ചോറിൽ ഡോപാമിൻ എന്ന നാഡീയ പ്രേഷകത്തിൻ്റെ ഉത്പാദനം കുറയുകയും മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകൾ നശിക്കുകയും ചെയ്യുന്ന രോഗം ഏത് ?
കരളിൽ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന രോഗം ഏത്?
ഹൈപ്പോഗ്ലീസിമിയയ്ക്ക് കാരണമാകുന്നത് എന്ത്?