ഒരു കുടുംബം പൗരബോധ രൂപീകരണത്തിലേക്ക് നയിക്കാമെന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:
- അംഗങ്ങളില്‍ കര്‍ത്തവ്യബോധം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു.
- വ്യക്തിത്വരൂപീകരണത്തില്‍ പങ്കു വഹിക്കുന്നു
- മുതിര്‍ന്നവരെ ബഹുമാനിക്കാനും സമൂഹ സേവനത്തിലേര്‍പ്പെടാനും പഠിപ്പിക്കുന്നു.
- ഓരോ വ്യക്തിയും കുടുംബത്തിനുവേണ്ടിയും കുടുംബം സമൂഹത്തിനുവേണ്ടിയുമാണെന്ന ബോധം വളര്‍ത്തുന്നു.
A1, 2, 3 എന്നിവ
B2,3,4 എന്നിവ
C2,3 എന്നിവ
Dഎല്ലാം ശരിയാണ്