പൗരബോധം നേരിടുന്ന വെല്ലുവിളികളെ അതിജീവീക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളിൽ ശരിയായത് കണ്ടെത്തുക:
- ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുക
- മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ നമ്മില്‍ നിന്നും തുടങ്ങുക
- പൊതു താല്പര്യങ്ങള്‍ ഹനിക്കാതെ സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുക
- അവകാശങ്ങള്‍ക്കും ചുമതലകള്‍ക്കും തുല്യപരിഗണന നല്‍കുക
A(i)(ii)(iii) എന്നിവ
B(iii) മാത്രം
C(i)(iv) എന്നിവ
Dഎല്ലാം ശരിയാണ്